Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2021 11:10 AM IST Updated On
date_range 25 Jun 2021 11:10 AM ISTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
text_fieldsbookmark_border
നെടുങ്കണ്ടം: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചേറ്റുകുഴി അപ്പാപ്പിക്കട കുന്നുമേല്‍ത്തറ ജിജിന്-ടിനോള്‍ ദമ്പതികളുടെ ആണ്‍കുട്ടിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം.
ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കമ്പംമെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story