Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാഴ്ചയിലേക്ക്​ ജീപ്പ്...

താഴ്ചയിലേക്ക്​ ജീപ്പ് മറിഞ്ഞ് ഡ്രൈവർ മരിച്ചു

text_fields
bookmark_border
മു​നി​യാ​ണ്ടി
cancel
camera_alt

മു​നി​യാ​ണ്ടി

അ​ടി​മാ​ലി: യാ​ത്ര​ക്കാ​രു​മാ​യി പോ​യ ജീ​പ്പ് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. ക​ണ്ണ​ൻ ദേ​വ​ൻ ക​മ്പ​നി ഗു​ണ്ടു​മ​ല എ​സ്റ്റേ​റ്റ് സോ​ത്തു​പ്പാ​റ ഡി​വി​ഷ​നി​ൽ മു​നി​യാ​ണ്ടി​യാ​ണ്​ (46) മ​രി​ച്ച​ത്. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​1.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. മൂ​ന്നാ​റി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​രു​മാ​യി ഗു​ണ്ടു​മ​ല എ​സ്റ്റേ​റ്റി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പെ​രി​യ​വ​രൈ എ​സ്റ്റേ​റ്റ് മു​തു​വാ​ൻ​പാ​റ​ക്ക്​ സ​മീ​പ​ത്ത് 10 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ആ​റു​പേ​രാ​ണ് ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. സോ​ത്തു​പ്പാ​റ ഡി​വി​ഷ​ൻ സ്വ​ദേ​ശി രാ​ജി​ന്‍റെ (60) പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ഇ​യാ​ളെ മൂ​ന്നാ​ർ ടാ​റ്റാ ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​നി​യാ​ണ്ടി​യു​ടെ ഭാ​ര്യ ശാ​ന്തി. മ​ക്ക​ൾ: സ​ന്തോ​ഷ്, സ​തീ​ഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki NewsObituary NewsAccident
News Summary - The jeep overturned and the driver died
Next Story