Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2024 9:00 AM IST Updated On
date_range 1 March 2024 11:44 AM ISTകെ. വേണുവിൻ്റെ ഭാര്യ നകുലേശ്വരി നിര്യാതയായി
text_fieldsbookmark_border
തൃശൂർ: സാമൂഹിക പ്രവർത്തകൻ ഒളരിക്കര അമ്പാടിക്കുളം കോയംപറമ്പത്ത് വീട്ടിൽ കെ. വേണുവിൻ്റെ ഭാര്യ മണി നകുലേശ്വരി (മണി -75) നിര്യാതയായി. മക്കൾ: അനൂപ് (ഫോട്ടോഗ്രാഫർ), അരുൺ. മരുമക്കൾ: സൂര്യ, ബിന്ദു. സംസ്കാരം ഉച്ചക്ക് രണ്ടു മണിക്ക് വടൂക്കര ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story