കളരിച്ചാലിൽ ഉസ്മാൻ ശരീഫ് ഹാജി നിര്യാതനായി
text_fieldsവാണിമേൽ: ബംഗളൂർ ഓസ്‌ക്കോട്ടയിൽ സ്ഥിര താമസമാക്കിയ വാണിമേൽ കളരിച്ചാലിൽ ഉസ്മാൻ ശരീഫ് ഹാജി (90) നിര്യാതനായി.ചെറു പ്രായത്തിൽ നാട് വിട്ട് ബംഗളൂരിലെത്തി ഉയർന്ന വിദ്യാഭ്യാസം നേടി ബംഗളൂരിലെ മത,സാമൂഹിക, രാഷ്ട്രീയ, മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു ഉസ്മാൻ ശരീഫ്.
ഭാര്യ : പരേതയായ കുർഷിദ ബീഗം.(ബംഗളൂർ). മക്കൾ : ഫൈറോസ് അഹമദ് (ബംഗളൂർ മുൻസിപ്പാലിറ്റി എഞ്ചിനീയർ ), ഹസീൻ താജ്, അഫ്രോസ് അഹമദ് ( ഇലക്ട്രിക് എഞ്ചിനീയർ ), ഷബീൻ താജ്, ഫയാസ് അഹ്മദ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ ), മുബീൻ താജ് (അധ്യാപകൻ), നഹാസ് അഹ്മദ് ( റിയൽഎസ്റ്റേറ്റ് ), ഏജാസ് ( കൺസ്ട്രക്ഷൻ ), റിയാസ് അഹ്മദ് ( സോഫ്റ്റ്‌വെയർ എഞ്ചിനിയർ ).
സഹോദരങ്ങൾ: സുലൈഖ കാപുമ്മൽ, അലീമ കളരിച്ചാലിൽ, പരേതരായ കാര്യമാക്കൂൽ നഫീസ വിലാതപുരം , ഖദീജ പാറയുള്ള പറമ്പത്ത്, സൈനബ കളത്തിൽ, സാറ കുറ്റ്യാടി, ഹംസ കളരിച്ചാലിൽ, അബൂബക്കർ ഹാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.