Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 7:23 AM IST Updated On
date_range 21 April 2022 7:23 AM ISTകണ്ണൂർ സ്വദേശി അജ്മാനിൽ മരിച്ച നിലയിൽ
text_fieldsbookmark_border
Listen to this Article
അജ്മാൻ: കണ്ണൂർ സ്വദേശിയെ അജ്മാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൂവേരി കാവിലെ വളപ്പിൽ ലിജീഷാണ് (39) മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.
പിതാവ്: കുഞ്ഞിക്കണ്ണൻ. മാതാവ്: ലളിത. ഭാര്യ: സജിത. മൃതദേഹം വ്യാഴാഴ്ച പുലർച്ച നാട്ടിലെത്തിച്ച് സംസ്കകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story