Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2021 4:20 PM GMT Updated On
date_range 6 Feb 2021 4:43 PM GMTകൂട്ടുകാരുമൊത്ത് കുളിക്കവേ കടൽചുഴിയിൽ പെട്ട് വിദ്യാർഥി മുങ്ങി മരിച്ചു
text_fieldsbookmark_border
അഴീക്കോട്: വിദ്യാർഥി കടലിൽ കുളിക്കവെ മുങ്ങി മരിച്ചു. അഴിക്കോട് നിർക്കടവ് പട്ടർക്കണ്ടി അരയൻ ഹൗസിൽ സുര്യസാഗർ (13) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. നീർക്കടവ് കടപ്പുറത്ത് കുട്ടുകാരുമൊത്ത് കടലിൽ കുളിക്കവെ ശക്തമായ കടൽ ചുഴിയിലകപ്പെടുകയായിരുന്നു.
അര മണിക്കുറോളം നടത്തിയ തിരച്ചലിനൊടുവിൽ കിട്ടിയ കുട്ടിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോട്ടട ഹൈസ്കൂൾ എസ്.എൻ ട്രസ്റ്റ് എട്ടാ തരം വിദ്യാർഥിയാണ്. പി.എ. സജിത്ത്, റാണി ദമ്പതികളുടെ മകനാണ്. സഹോദരി: ശ്രിലക്ഷമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story