Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightകണ്ണൂർ സ്വദേശി ദുബായിൽ...

കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി

text_fields
bookmark_border
കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി
cancel

കണ്ണൂർ: തായത്തെരു അമീർ ഹംസാസിലെ തൻവീർ അമീർ ഹംസ (51) ദുബായിൽ നിര്യാതനായി. സുഹൃത്തുക്കളോടൊപ്പം കളികണ്ട് പുറത്തിറങ്ങിയപ്പോൾ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 15 വർഷത്തോളമായി ഗൾഫിൽ തന്നെയാണ് താമസം. പ്രവാസി പ്രമുഖനായ പരേതൻ അമീർ ഹംസയുടെ മകനാണ്. തൈക്കണ്ടി ഖദീജയാണ് മാതാവ്.

ഭാര്യ’: റഫീന കോയ്യോട്. ( ദുബായ്).മക്കൾ’: ആയിശ, ആലിയ.സഹോദരങ്ങൾ’: താജുന്നിസ അൻസാരി, തസ്നീം ഹാഷിം (ദുബായ്) തനൂജ ഹാറൂൺ (പിരിശക്കൂട്ടം അഡ്മിൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death news
News Summary - A native of Kannur passed away in Dubai
Next Story