Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightവാ​ഹ​നാ​പ​ക​ടം:...

വാ​ഹ​നാ​പ​ക​ടം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
വാ​ഹ​നാ​പ​ക​ടം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
cancel
camera_alt

അ​ജ്നാ​സ് ചേ​രി​ക്ക​ൽ 

കൂ​ത്തു​പ​റ​മ്പ്: ക​ഴി​ഞ്ഞ ദി​വ​സം കാ​യ​ലോ​ടു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൗ​വ്വേ​രി​യി​ലെ അ​ജ്നാ​സ് ചേ​രി​ക്ക​ൽ (22) മ​രി​ച്ചു.

ബാം​ഗ​ളൂ​രു​വി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ അ​ജ്നാ​സ് സു​ഹൃ​ത്തി​െൻറ കൂ​ടെ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​റി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​െൻറ പി​റ​കി​ലാ​യി​രു​ന്ന യു​വാ​വ് റോ​ഡി​ലേ​ക്ക് ത​ല​യി​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഖ​ത്ത​റി​ലു​ള്ള മ​ജീ​ദി​െൻറ​യും സ​ഫി​യ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷം​ല (മെ​രു​വ​മ്പാ​യി), ഷം​സീ​റ (ചി​റ്റാ​രി​പ്പ​റ​മ്പ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentkannurdeath
News Summary - accident youth in treatment died
Next Story