Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 10:12 AM IST Updated On
date_range 1 March 2022 10:12 AM ISTനവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ
text_fieldsbookmark_border
ഉരുവച്ചാൽ: പരിയാരം സുജിത് നിവാസിൽ കെ. സയനോര (19) ശിവപുരത്തെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ശനിയാഴ്ച രാത്രി 10ഓടെയായിരുന്നു സയനോരയെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.
ഡിസംബർ 20ന് വീട്ടുകാരുടെ സമ്മതമില്ലാതെ ശിവപുരത്തെ അണിയേരി സുധീഷിനെ വിവാഹം ചെയ്തതായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പരിയാരത്തെ സജീവന്റെയും വിജിതയുടെയും മകളാണ്. സഹോദരൻ: സഞ്ജയ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story