Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2021 11:09 AM IST Updated On
date_range 30 April 2021 11:09 AM ISTകോവിഡ് ബാധിച്ച് ബംഗളൂരുവിൽ നിര്യാതനായി
text_fieldsbookmark_border
പാനൂർ: ചമ്പാട് ചോതാവൂർ ഹൈസ്കൂളിനടുത്ത കിഴക്കെ വീട്ടിൽ ചന്ദ്രെൻറയും പരേതയായ സൗമിനിയുടെയും മകൻ ബൈജു (44) കോവിഡ് ബാധിച്ച് ബംഗളൂരുവിൽ നിര്യാതനായി.
ഭാര്യ: നിജില. മക്കൾ: നിവേദ്യ, നിജോണ. സഹോദരങ്ങൾ: റോജിത്ത്, വിജിത്ത്, ലേഖ, ഷിനോജ്, ശ്രീജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story