Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightട്രെ​യി​ൻ ത​ട്ടി...

ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ
cancel
camera_alt

 മു​ഹ​മ്മ​ദ്

ത​ല​ശ്ശേ​രി: ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ലേ​ബ​ർ യൂ​നി​യ​ൻ (എ​ൻ.​എ​ൽ.​യു) ക​ണ്ണൂ​ർ ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ ത​ല​ശ്ശേ​രി ചേ​റ്റം​കു​ന്ന് കു​ന്നു​മ്മ​ൽ ഹൗ​സി​ൽ മു​ഹ​മ്മ​ദ് കു​ന്നു​മ്മ​ലി​നെ (71) ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

മൃ​ത​ദേ​ഹം ത​ല​ശ്ശേ​രി പൊ​ലീ​സ് ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​ത്തി. പ​രേ​ത​രാ​യ ആ​ലി​യ​മ്പ​ത്ത് അ​ബൂ​ബ​ക്ക​റി​െൻറ​യും കു​ന്നു​മ്മ​ൽ ഖ​ദീ​ജ​യു​ടെ​യും മ​ക​നാ​ണ്. മ​ക്ക​ൾ: അ​ലീ​ഷ, അ​ക്മ​ല സു​ൽ​ത്താ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്​​ദു​ൽ അ​സീ​സ്, റ​ഹീ​മ, പ​രേ​ത​രാ​യ മ​മ്മൂ​ട്ടി ഹാ​ജി, അ​ഡ്വ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, അ​ബ്​​ദു​ൽ റ​ഹ്മാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thalasserytrain hit death
News Summary - elderly man train hit and died
Next Story