Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2021 10:58 AM IST Updated On
date_range 15 Nov 2021 10:58 AM ISTജോലിക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു
text_fieldsbookmark_border
മട്ടന്നൂർ: വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. ഏളന്നൂരിലെ ഗോവിന്ദെൻറ മകൻ സുമേഷ് (29) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ജോലിക്കുപോയ സുമേഷിനെ ഷോക്കേറ്റ നിലയിൽ കാണുകയായിരുന്നു.
തുടർന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story