Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightവീടിന്‍റെ മച്ച്​...

വീടിന്‍റെ മച്ച്​ തകർന്നുവീണ്​​ വീട്ടമ്മ മരിച്ചു

text_fields
bookmark_border
വീടിന്‍റെ മച്ച്​ തകർന്നുവീണ്​​ വീട്ടമ്മ മരിച്ചു
cancel

കണ്ണൂർ: വീടിന്‍റെ മച്ച്​ തകർന്ന്​ വീണ്​ വീട്ടമ്മ മരിച്ചു. പൊടിക്കുണ്ട്​ സ്വദേശി വസന്തയാണ് (60)​ മരിച്ചത്​. ഇവർക്കൊപ്പം മുറിയിൽ കിടന്നുറങ്ങിയ മകൻ ഷിബുവിനെ പരിക്കുകളോടെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലച്ചെ ഒന്നരയോടെയായിരുന്നു അപകടം.

ഓട്​ മേഞ്ഞ വീടിന്‍റെ ഒരുമുറിയിലെ മരത്തടികൊണ്ടുള്ള മച്ച്​ തകർന്ന്​ വീഴുകയായിരുന്നു. അടുത്ത മുറിയിലുണ്ടായിരുന്നവർക്ക്​ പരിക്കേറ്റിട്ടില്ല. മരത്തടികൾക്കിടയിൽ പെട്ട വസന്തയുടെ മൃതദേഹം പൊലീസും അഗ്​നിശമന സേനയും ഏറെ നേ​രത്തെ ശ്രമത്തിനൊടുവിലാണ്​​ പുറത്തെടുത്തത്​. പൊടിക്കുണ്ട് മിൽമക്ക്​ സമീപം കൊയ്ലി പവിത്രന്‍റെ ഭാര്യയാണ് വസന്ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Newsdeath
News Summary - house cieling collapsed women died
Next Story