Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2024 9:02 AM IST Updated On
date_range 1 Aug 2024 9:03 AM ISTചാത്തോത്ത് സക്കീന നിര്യാതയായി
text_fieldsbookmark_border
മുഴക്കുന്ന്: മുഴക്കുന്ന് പള്ളി ക്ക് സമീപം പുത്തൻ പുര മായിൻ ന്റെ ഭാര്യ ചാത്തോത്ത് സക്കീന(62) നിര്യാതയായി. മക്കൾ: മുനീർ ബാഖവി ബ്ലാത്തൂർ , സി.മുജീബ് മൗലവി ചിറ്റാരിപ്പറമ്പ്,ശമീർ, ബഷീർ, തഫ്സീർ (മൈ ഗോൾഡ്.മട്ടന്നൂർ),ജാഫർ(ഷാർജ),ബുഷ്റ, ബാസിത് (സൗദി),ജദീറ,ഹാഷിർ .
മരുമക്കൾ:സംസാറത്ത്(ബ്ലാത്തൂർ),മുത്ത്മഇന്ന(കാവുംപടി),തസ്ലീന(കാവുംപടി),റാഹില(ഇടുമ്പ),സഫ്നത്ത് (മുരിങ്ങോടി)ജന്നത്ത്(ശിവപുരം),സജീർ(മുരിങ്ങോടി),ഷമീർ(ചമ്പാട്). സഹോദരങ്ങൾ: ഖദീജ(നെല്ലൂർ), അബ്ദുറഹ്മാൻ മൗലവി, ആയിഷ, അബ്ദുസ്സലാം മൗലവി, അബ്ദുല്ലത്തീഫ് മൗലവി, അബൂബക്കർ, അഹ്മദ്, കുഞ്ഞാമിന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story