Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2024 10:10 AM IST Updated On
date_range 3 Jan 2024 10:10 AM ISTകണ്ണൂർ എടക്കാട് സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: കണ്ണൂർ എടക്കാട് കടമ്പൂർ പണംകൊട്ടത്ത് മോഹനന്റെ മകൻ മോജിത്ത് (33) ദുബൈയിൽ നിര്യാതനായി. ദുബൈയിലെ മുഹൈസിനയിലെ താമസസ്ഥലത്ത് രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. മാതാവ്: വിജിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story