Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2021 4:57 PM IST Updated On
date_range 13 Aug 2021 4:57 PM ISTകോവിഡ്: കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു
text_fieldsbookmark_border
മസ്‌കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു. തലശ്ശേരി കതിരൂര്‍ ആറാം മൈല്‍ പരേതനായ അബൂബക്കറിൻെറ മകന്‍ ഖാലിദ് (54) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
കഴിഞ്ഞ പത്ത് ദിവസമായി റുസ്താഖ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പത്ത് വർഷമായി ഒമാനിലുണ്ട്.
ഭാര്യ: റുബീന. മക്കള്‍: മുഹമ്മദ്, ആദം. മൃതദേഹം ഒമാനില്‍ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story