Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightഅബ്​ദുൽ അസീസ്...

അബ്​ദുൽ അസീസ് നിര്യാതനായി

text_fields
bookmark_border
അബ്​ദുൽ അസീസ് നിര്യാതനായി
cancel

മുഴുപ്പിലങ്ങാട്: ദയാനഗറിലെ നാലകത്ത് കണ്ടത്തിൽ അബ്​ദുൽ അസീസ്( 79 )ഷഹനാസ് മഹലിൽ നിര്യാതനായി. ഭാര്യ: ടി.സഫിയ. മക്കൾ: മുംതാസ്, സാബിത, ഷക്കീല, ഷഹനാസ്, മറിയു, ഉവൈസ്. മരുമക്കൾ: അബ്ദുൽ ഗഫൂർ (മഹാ), റിസ്വാൻ, അബൂബക്കർ കോയ, മജീദ്, പരേതനായ ഹുബൈസ്.

സഹോദരങ്ങൾ: മഹമൂദ് (റിട്ട. മുനിസിപ്പൽ ക്ലർക്ക്), അബ്ദുൽ ശുക്കൂർ (ഡിസൈർ ഫൂട്ട് വെയർ, തലശ്ശേരി).

ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന്​ പുന്നോൽ ജുമാ മസ്ജിദിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituary
News Summary - obit abdul azeez
Next Story