Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightപെയിൻറിങ്ങിനിടെ...

പെയിൻറിങ്ങിനിടെ വീണുപരിക്കേറ്റ തൊഴിലാളി മരിച്ചു

text_fields
bookmark_border
പെയിൻറിങ്ങിനിടെ വീണുപരിക്കേറ്റ തൊഴിലാളി മരിച്ചു
cancel
camera_alt

വി​പി​ൻ ചാ​ക്കോ

ആ​ല​ക്കോ​ട്: പ​ള്ളി​യു​ടെ പെ​യി​ൻ​റി​ങ്​ പ്ര​വൃ​ത്തി​ക്കി​ടെ വീ​ണ് പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു. ക​രു​വ​ഞ്ചാ​ൽ വെ​ള്ളാ​ട് സ്വ​ദേ​ശി കൈ​ത​മ​ല​യി​ൽ വി​പി​ൻ ചാ​ക്കോ (38) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ ഉ​ളി​ക്ക​ൽ പു​റ​വ​യ​ൽ സെൻറ് ജോ​ർ​ജ് പ​ള്ളി​യു​ടെ പെ​യി​ൻ​റി​ങ്​ ജോ​ലി​ക്കി​ടെ ആ​യി​രു​ന്നു അ​പ​ക​ടം. നാ​ട്ടു​കാ​ർ ഉ​ട​ൻ ഇ​രി​ട്ടി​യി​ലെ​യും തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathpainting worker
News Summary - painting worker felldown and died during work
Next Story