Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2024 7:30 AM IST Updated On
date_range 21 July 2024 7:30 AM ISTപാനൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: 35 വർഷമായി ദുബൈയിൽ പ്രവാസിയായ കണ്ണൂർ ജില്ലയിലെ പാനൂർ മൊകേരി സ്വദേശി വാഴയിൽ സുബൈർ (72) നിര്യാതനായി. ദുബൈയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: ടി.പി. അബ്ദുൽ ഖാദിർ. മാതാവ്: കുഞ്ഞിപ്പാത്തു. ഭാര്യ: സക്കീന സുബൈ. മയ്യിത്ത് ഇന്ന് നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story