Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightതിളച്ചവെള്ളം ദേഹത്ത്...

തിളച്ചവെള്ളം ദേഹത്ത് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

text_fields
bookmark_border
faizan
cancel
camera_alt

ഫൈസാൻ

ഇരിക്കൂർ (കണ്ണൂർ): ബംഗളൂരുവിൽ താമസിക്കുന്ന ഇരിക്കൂർ സ്വദേശികളായ ദമ്പതികളുടെ പിഞ്ചുകുഞ്ഞ്​ ദേഹത്ത് തിളച്ചവെള്ളം വീണ്​ മരിച്ചു. വ്യാപാരിയായ പെടയങ്കോട് മിനിക്കൻ ഹൗസിൽ എം. അബ്​ദു റസാഖിൻെറയും തട്ടുപറമ്പിൽ മുല്ലോളി ഫാത്തിമയുടെയും ഇളയ മകൻ ഫൈസാൻ (1) ആണ്​ മരിച്ചത്.

തിളച്ചവെള്ളം അബദ്ധത്തിൽ ദേഹത്ത് മറിയുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബംഗളൂരു കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കി. സഹോദരൻ എം. റഫാൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathboiling water
News Summary - baby died when boiling water fell on his body
Next Story