Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2024 7:45 AM IST Updated On
date_range 22 May 2024 8:42 AM ISTമികച്ച അധ്യാപക അവാർഡ് ജേതാവ് ടി.എം. നിർമ്മലാമണി നിര്യാതയായി
text_fieldsbookmark_border
മാഹി: പുതുച്ചേരി സർക്കാർ മികച്ച അധ്യാപക അവാർഡ് ജേതാവ് ചാലക്കര ബഥാന്യയിൽ ടി.എം. നിർമ്മലാമണി (76) നിര്യാതയായി. മാഹി ജവഹർലാൽ നെഹ്റു ഗവ: ഹയർ സെക്കന്‍ററി സ്കൂളിൽ നിന്ന് പ്രധാനാധ്യാപികയായി വിരമിച്ചു.
ഭർത്താവ്: പരേതനായ സി. ജോസഫ് (റിട്ട: സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി തലശ്ശേരി), മക്കൾ: ജയിംസ് സി. ജോസഫ് (പ്രസിഡന്‍റ് ഗവ. ടീച്ചേഴ്സ് മാഹി ഓർഗനൈസേഷൻ, മാഹി ഗവ. ഫ്രഞ്ച് ഹൈസ്കൂൾ അധ്യാപകൻ), ജോമോൻ സി. ജോസഫ് (മോർഗൻ മെക്കിൻലി, മാഹി ) മരുമക്കൾ: സജിനി ജോൺ (ചെങ്ങന്നൂർ) ഡോളി സണ്ണി (കൽക്കുളം, നിലമ്പൂർ). സംസ്കാരം വെള്ളിയാഴ്ച
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story