Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightദുരൂഹ സാഹചര്യത്തില്‍...

ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ച നിലയില്‍

text_fields
bookmark_border
ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ച നിലയില്‍
cancel
camera_alt

ഹാ​ഷിം ഫ​ര്‍ബൂ​ൽ

ത​ല​ശ്ശേ​രി: യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഗോ​പാ​ല​പേ​ട്ട പാ​ലോ​ളി​വ​ള​പ്പി​ലെ തോ​ട്ട​ത്തി​ൽ പു​തി​യ​പു​ര​യി​ല്‍ ഹാ​ഷിം ഫ​ര്‍ബൂ​ലാ​ണ്​ (28) മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ മെ​യി​ന്‍ റോ​ഡി​ലെ പ​ഴ​യ ബോം​ബെ ഹോ​ട്ട​ലി​ന് പി​റ​കു​വ​ശ​ത്തെ കെ​ട്ടി​ട​ത്തി​ന് സ​മീ​പ​മാ​ണ് യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ത​ല​ശ്ശേ​രി മൊ​ത്ത മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലെ ചു​മ​ട്ട് തൊ​ഴി​ലാ​ളി​യാ​ണ്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം മ​യ​ക്കു​മ​രു​ന്ന് കു​ത്തി​വെ​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സി​റി​ഞ്ചും ക​ണ്ടെ​ത്തി​യി​രു​ന്നു.

യു​വാ​വിന്‍റെ മ​ര​ണ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളു​മാ​യി യു​വാ​വി​ന് ബ​ന്ധ​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

അ​ബ്​​ദു​ൽ ല​ത്തീ​ഫ്-​ഫ​രീ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച ഹാ​ഷിം ഫ​ര്‍ബൂ​ൽ. അ​വി​വാ​ഹി​ത​നാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ: ഫു​വാ​ദ്, ഫൈ​റൂ​സ. ത​ല​ശ്ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ര്‍ട്ടം ന​ട​ത്തി​യ ശേ​ഷം രാ​ത്രി ഒ​മ്പ​തി​ന് മ​ട്ടാ​മ്പ്രം പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thalasseryFound Dead
News Summary - youth found dead in thalassery
Next Story