Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 10:02 AM IST Updated On
date_range 22 March 2022 10:02 AM ISTകളിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി 11കാരി മരിച്ചു
text_fieldsbookmark_border
കാസര്‍കോട്: കൂട്ടുകാര്‍ക്കൊപ്പം ഊഞ്ഞാല്‍ കെട്ടി കളിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി 11കാരി മരിച്ചു. മേല്‍പറമ്പ് കടങ്കോട്ടെ അബ്ദുറഹ്മാന്റെയും ഷാഹിനയുടെയും മകൾ ഫാത്തിമത്ത് അംനയാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയാണ്. പിതാവ് ദുബൈയിലാണ്. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story