Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2022 7:32 PM IST Updated On
date_range 6 Nov 2022 7:44 PM ISTബന്തിയോട് സ്വദേശി ഖത്തറിൽ വാഹനമിടിച്ച് മരിച്ചു
text_fieldsbookmark_border
കുമ്പള: ബന്തിയോട് സ്വദേശി ഖത്തറിൽ വാഹനമിടിച്ച് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഉപ്പള ബപ്പായ്‌തോട്ടി സ്വദേശിയും ഇപ്പോൾ ബന്തിയോട് താമസക്കാരനുമായ ബപ്പായിതൊട്ടി മമ്മുഞ്ഞിയുടെ മകൻ മുഹമ്മദ് ഹനീഫ് (36) ആണ് മരിച്ചത്.
റോഡ് മുറിച്ചു കടക്കുമ്പോൾ കാറിടിച്ചായിരുന്നു അപകടം. ഭാര്യ: മൈമൂന. മക്കൾ: മനാഫ്, മുനൈഫ്, മിൻഹ ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story