Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKasaragodchevron_rightസ്കൂട്ടറിൽ കാറിടിച്ച്...

സ്കൂട്ടറിൽ കാറിടിച്ച് അധ്യാപിക മരിച്ചു

text_fields
bookmark_border
shahida
cancel

മംഗളൂരു: മത്സ്യബന്ധന തുറമുഖ പരിസരത്ത് കാറിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഉള്ളാൾ സോമേശ്വരം ദാരന്തബഗിലുവിലെ എ. ഷാഹിദയാണ് (47) മരിച്ചത്.

കസബയിൽ സ്വകാര്യ സ്കൂൾ അധ്യാപിയായ ഷാഹിദ സ്കൂളിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. തൽക്ഷണം മരിച്ചു. ഭർത്താവ് ഉള്ളാൾ പൊലീസ് സ്റ്റേഷൻ എ.എസ്.ഐ മുഹമ്മദ്. മൂന്ന് മക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - A teacher died after being hit by a car on a scooter in Ullal
Next Story