Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2021 10:55 AM IST Updated On
date_range 21 Jun 2021 10:55 AM ISTഎൻഡോസൾഫാൻ ദുരിതബാധിതൻ മരിച്ചു
text_fieldsbookmark_border
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതനായ 19കാരൻ മരിച്ചു.
ദേളി കുന്നുപാറയിലെ എസ്.കെ. സജിത് ആണ് മരിച്ചത്. ജന്മനാ രോഗബാധിതനായ സജിത് അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് മരിച്ചത്. പിതാവ്: സുകുമാരൻ. മാതാവ്: സാവിത്രി. ശരത്, സനാത് എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story