Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 10:32 AM IST Updated On
date_range 15 Feb 2022 10:32 AM ISTഫുട്ബാൾ താരം ട്രെയിൻ തട്ടി മരിച്ചു
text_fieldsbookmark_border
തൃക്കരിപ്പൂർ: മുതിർന്ന ഫുട്ബാൾ താരം കാരോളം മേനോക്കിലെ പി.പി. രതീഷ് (42) ട്രെയിൻ തട്ടി മരിച്ചു. കാസർകോട് ജില്ലയിലെ വിവിധ ക്ലബുകൾക്ക് വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്.
ഉത്തര കേരളത്തിലെ സെവൻസ് ടൂർണമെന്റുകളിൽ വർഷങ്ങളോളം നിറസാന്നിധ്യമായിരുന്നു. പരേതനായ കെ.വി. ബാലൻ-നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രേഷ്മ, രമ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story