Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKasaragodchevron_rightകാസർകോട് സ്വദേശി...

കാസർകോട് സ്വദേശി ഷാർജയിൽ നിര്യാതനായി

text_fields
bookmark_border
sulaiman
cancel

ദുബൈ: കാസർകോട്​ പരയങ്ങാനം കല്ലിങ്ങൽ സുലൈമാൻ (55) ഷാർജയിൽ നിര്യാതനായി. 25 ദിവസമായി കു​വൈത്ത്​ ഹോസ്​പിറ്റലിൽ ചികിത്സയിലായിരുന്നു.

പിതാവ്​: അബ്ബാസ്​ ഹാജി. മാതാവ്​: ആയിഷ. ഭാര്യ: സാജിത. മക്കൾ: ഷഹീല, ഫസീല. സഹോദരങ്ങൾ: കുഞ്ഞബ്​ദുല്ല, ഖാലിദ്​, മുഹമ്മദ്​ കുഞ്ഞി, അബൂബക്കർ, സുഹറ, ഖദീജ, നഫീസ, താഹിറ, സുബൈദ, സമീറ, മൈമൂന.

മൃതദേഹം ഷാർജയിൽ ഖബറടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demise
News Summary - kallingal sulaiman passed
Next Story