Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2023 8:19 AM IST Updated On
date_range 2 Nov 2023 8:19 AM ISTകുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: പടന്നകപ്പുറം സ്വദേശിയും മാവിലാ കടപ്പുറം താമസക്കാരനുമായ ശംസുദ്ദീൻ (55) കുവൈത്ത് അദാൻ ഹോസ്പിറ്റലിൽ നിര്യാതനായി. അബ്ദുറഹ്മാൻ-നഫീസത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.സി. ആബിദ മാവിലാടം. മക്കൾ: ഷംസീന, മറിയംബി, ഷാഹിന, അബ്ദുൽ റഹ്മാൻ. മരുമക്കൾ: മുനീർ (ദുബൈ), റിയാസ് (ബംഗളൂരു), നൗഷാദ്. സഹോദരങ്ങൾ: റഫീക്ക് (ദുബൈ), ശഫീക്ക് (ദുബൈ), സുഹറ, റസിയ, സമീറ, അസീന, ശബാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story