Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2020 11:17 AM GMT Updated On
date_range 22 Oct 2020 11:54 AM GMTകാസർകോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കാസർകോട് തൃക്കരിപ്പൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. തൃക്കരിപ്പൂർ ബീരിച്ചേരി കാസിം വലിയപീടികയിൽ (ബർമ കാസിം 46) ആണ് അദാൻ ആശുപത്രിയിൽ മരിച്ചത്.
പിതാവ്: മുഹമ്മദ് കുഞ്ഞി. മാതാവ്: റഹ്മത്ത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കെ.കെ.എം.എ മാഗ്നറ്റ് നേതൃത്വം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story