Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKasaragodchevron_rightമീത്തൽ മുഹമ്മദലി...

മീത്തൽ മുഹമ്മദലി നിര്യാതനായി

text_fields
bookmark_border
Meethal Muhammadali
cancel

കാസർകോട്: തെരുവത്ത് സ്വദേശി ചെങ്കള ഹൗസിങ് കോളനിയിയിലെ മീത്തൽ ഹൗസിലെ മീത്തൽ മുഹമ്മദലി (72) നിര്യാതനായി. നേരത്തെ പി.ഡബ്ല്യു.ഡി കരാറുകാരനായിരുന്നു. പരേതരായ എം.സി മാഹിൻ ഹാജി - മറിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ ചെങ്കള. മക്കൾ: നിഷാദ് (വ്യാപാരി കുർദ്ദിസ് ഇറാക്ക്), നിജാസ്, നാസ്മിൻ, നസ്നിൻ. മരുമക്കൾ: സജി, സഹദി, അൽമാസ്.പരേതനായ ഹാരിസ് സുപ്രീം. സഹോദരങ്ങൾ: ബദറുദ്ദീൻ ഷീ (വ്യാപാരി പഴയ ബസ് സ്റ്റാന്‍റ്), ഷംസുദ്ദീൻ (കസബ് ഒമാൻ), നാസർ (സൗദി), റുഖിയ, ഖദീജ, മൈമൂന, ഹാജറ, പരേതനായ മജീദ്. ഖബറടക്കം ഞായറാഴ്‌ച്ച ഉച്ചക്ക് തളങ്കര ജുമാ മസ്ജിദ് അങ്കണത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Meethal Muhammadali
News Summary - Meethal Muhammadali passed away
Next Story