Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2024 11:16 AM IST Updated On
date_range 26 July 2024 11:16 AM ISTമുഹമ്മദ് കുഞ്ഞി നിര്യാതനായി
text_fieldsbookmark_border
തൃക്കരിപ്പൂർ: ടൗണിൽ വെള്ളാപ്പ് റോഡിൽ വാച് മെക്കാനിക് ആയിരുന്ന അക്കരമ്മൽ മായിന്റീലെ സി. മുഹമ്മദ് കുഞ്ഞി(70) നിര്യാതനായി. ഭാര്യ: എം.ടി.പി ഫാത്തിമത് സുഹറ. മക്കൾ: അൻവർ, നൗഫൽ(ഖത്തർ). മരുമക്കൾ: ടി.സുഹൈറ, റിസ്‌വാന ബീരിച്ചേരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story