Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2021 12:42 PM IST Updated On
date_range 22 May 2021 12:42 PM ISTമുസ്‌ലിം ലീഗ് നേതാവ് വി.പി.പി. സിദ്ദീഖ് അന്തരിച്ചു
text_fieldsbookmark_border
തൃക്കരിപ്പൂർ: മുസ്‌ലിം ലീഗ് നേതാവും കാസര്‍കോട് ബാറിലെ അഭിഭാഷകനുമായ അഡ്വ.വി.പി.പി. സിദ്ദീഖ് (74) നിര്യാതനായി. തൃക്കരിപ്പൂര്‍ സ്വദേശിയായ അദ്ദേഹം തളങ്കരയിലായിരുന്നു താമസം.
മുസ്‌ലിംലീഗ് കാസർകോട് ജില്ലാ ജോയിൻറ് സെക്രട്ടറി, എം.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ടി.ഇ. ആയിഷ (കാസർകോട്).
മക്കള്‍: ജാബിര്‍ റഹ്‌മാന്‍ (ഖത്തര്‍), ജുവൈന, ജാസിറ. മരുമകന്‍: സാക്കിര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story