Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKasaragodchevron_rightതൃക്കരിപ്പൂർ സ്വദേശി...

തൃക്കരിപ്പൂർ സ്വദേശി അജ്മാനിൽ നിര്യാതനായി

text_fields
bookmark_border
തൃക്കരിപ്പൂർ സ്വദേശി അജ്മാനിൽ നിര്യാതനായി
cancel

തൃക്കരിപ്പൂർ: കൈക്കോട്ടുകടവിലെ എം. സലാഹുദ്ദീൻ (59) അജ്മാനിൽ നിര്യാതനായി. താമസ സ്ഥലത്ത് ഉറക്കത്തിനിടെയാണ് മരണം. പരേതനായ കുഞ്ഞഹമ്മദിന്റെയും മൂപ്പന്റകത്ത് സൈനബ ഹജ്ജുമ്മയും മകനാണ്.

ഭാര്യ: സുലൈഖ (പരിയാരം കോരൻപിടിക). മക്കൾ: ഫാത്തിമ, ഫസൽ (വിദ്യാർഥികൾ).

സഹോദരങ്ങൾ: ബീഫാത്തിമ, റുഖിയ (ഇരുവരും ഇളമ്പച്ചി), കുഞ്ഞായിഷ (മാടക്കാൽ), കുഞ്ഞാമിന (കൈ ക്കോട്ടുകടവ്‌), ജമില (മെട്ടമ്മൽ), സുബൈദ (വൾവക്കാട്). ഖബറടക്കം ഷാർജയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - native of Thrikaripur passed away in Ajman
Next Story