Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 11:21 AM IST Updated On
date_range 23 Feb 2022 11:21 AM ISTബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരി മരിച്ചു
text_fieldsbookmark_border
രാജപുരം: കൊട്ടോടിയിൽ ഒരു വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു. കൊട്ടോടിയിലെ ഓട്ടോ ഡ്രൈവർ പുന്നത്താനത്ത് മിഥുൻ ഫിലിപ്പിന്റെയും അഞ്ജുവിന്റെയും മകൾ റിയയാണു മരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണിയോടെ കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ ബക്കറ്റിൽ വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: റയാൻ, ഇവാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story