Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKasaragodchevron_rightകുമ്പളയിൽ തമിഴ്നാട്...

കുമ്പളയിൽ തമിഴ്നാട് തഞ്ചാവൂർ സ്വദേശി പുഴയിൽ മുങ്ങി മരിച്ചു

text_fields
bookmark_border
Dead body
cancel

കുമ്പള: തമിഴ്നാട് തഞ്ചാവൂർ സ്വദേശി കുമ്പളയിൽ പുഴയിൽ മുങ്ങി മരിച്ചു. കുമാർ ഷൺമുഖം (63) ആണ് മരിച്ചത്​. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. നടന്നു പോകുമ്പോൾ അബദ്ധത്തിൽ വീണു പോയതാണെന്ന് സംശയിക്കുന്നതായി കുമ്പള പൊലീസ് പറഞ്ഞു.

ഉപ്പളയിൽ നിന്ന് അഗ്നിശമന സേനയും കുമ്പളയിലെയും ആരിക്കാടിയിലെയും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി കരയിലെത്തിച്ചു. മൃതദേഹം മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലേക്ക്​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
Next Story