Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKasaragodchevron_rightവിഷം അകത്തുചെന്ന്...

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു

text_fields
bookmark_border
death
cancel
camera_alt

representative image

കുമ്പള: വിഷം അകത്തു ചെന്ന് മംഗളൂരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. നായിക്കാപ്പ് നാരായണമംഗലം സ്വദേശി മോഹന്‍കുമാര്‍(48) ആണ്‌ മരിച്ചത്‌.

കാസര്‍കോട്ടെ ഓട്ടോ മെക്കാനിക്ക്‌ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു . രണ്ടാഴ്ച മുമ്പാണ് മോഹൻ കുമാറിനെ വിഷം അകത്തു ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: നളിനി. മക്കള്‍: കാര്‍ത്തിക്‌, റോഷന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - The patient died of poisoning
Next Story