Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKasaragodchevron_rightഗേറ്റ് ദേഹത്ത് വീണ്...

ഗേറ്റ് ദേഹത്ത് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

text_fields
bookmark_border
abu thwahir
cancel

കാസർകോട്: വിരുന്നുവന്ന വീട്ടിലെ മതിൽ തകർന്ന് ഗേറ്റ് ദേഹത്ത് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഉദുമ തെക്കേക്കര മാഹിൻ റാസി-റഹീമ ദമ്പതികളുടെ മകൻ അബു ത്വാഹിറാണ് (രണ്ടര) മരിച്ചത്.

ഉദുമ മാങ്ങാട്ടെ ബന്ധുവീട്ടിൽ വിരുന്നുവന്നതായിരുന്നു കുട്ടി. കളിക്കുന്നതിനിടെ തകർന്നുവീണ ഗേറ്റിനടിയിൽ അമർന്ന കുട്ടിയെ ഉടൻ കാസർകോട് ഗവ. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death news
News Summary - toddler died after gate fell on the body
Next Story