Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2020 10:16 PM IST Updated On
date_range 4 Sept 2020 10:16 PM ISTതൃക്കരിപ്പൂർ സ്വദേശി മലേഷ്യയിൽ നിര്യാതനായി
text_fieldsbookmark_border
തൃക്കരിപ്പൂർ: തങ്കയം സ്വദേശി വി.പി. മുഹമ്മദ് കുഞ്ഞി (51) ഹൃദയാഘാതത്തെ തുടർന്ന് മലേഷ്യയിൽ നിര്യാതനായി. വി.പി അഹമദ്- വി.പി. ഫാത്തിമ ദമ്പതിമാരുടെ മകനാണ്. ഭാര്യ: എൻ.എ.വി.സലീന (എട്ടിക്കുളം). മകൻ: അൻസദ്. സഹോദരങ്ങൾ: ഇബ്രാഹിം, ഖാസിം(ദുബൈ), ഫൗസിയ, ഹലീമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story