Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 10:46 PM IST Updated On
date_range 20 Feb 2022 10:46 PM ISTപ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു
text_fieldsbookmark_border
കാഞ്ഞങ്ങാട്: പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു. വാഴുന്നോറടി മേനികോട്ടെ രാജുവിന്റെ ഭാര്യ സത്യവതിയാണ് (35) മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. തുടർന്ന് കുഞ്ഞ് മരിച്ചു.
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സത്യവതി മരിച്ചത്. ഒടയംചാൽ കോടോത്ത് ഒറവുംകുണ്ടിലെ കൃഷ്ണൻ-രുക്മിണി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: സതി, സതീശൻ, മണികണ്ഠൻ, സൗമ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story