Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightലോകകപ്പ് വിജയാഘോഷം:...

ലോകകപ്പ് വിജയാഘോഷം: പതിനേഴുകാരൻ കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
ലോകകപ്പ് വിജയാഘോഷം: പതിനേഴുകാരൻ കുഴഞ്ഞുവീണു മരിച്ചു
cancel
camera_alt

അക്ഷയ്

ഫുട്ബോൾ ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് പതിനേഴു വയസ്സുകാരൻ കുഴഞ്ഞു വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിനു മുന്നിലെ ആഘോഷത്തിനിടെയാണ് അക്ഷയ് കുഴഞ്ഞു വീണത്. ഉടനെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupDeathnews
News Summary - 17-year-old dies during World Cup victory celebration
Next Story