Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightഈസ്റ്റ് കോസ്റ്റ്...

ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ മാതാവ് ദേവകിയമ്മ നിര്യാതയായി

text_fields
bookmark_border
ദേവകിയമ്മ
cancel
camera_alt

ദേവകിയമ്മ

അഞ്ചൽ: ഈസ്റ്റ് കോസ്റ്റ് വിജയൻ്റെ മാതാവ് മലമേൽ ദേവീദർശനിൽ പരേതനായ കരിക്കത്തിൽ വാസുദേവൻ പിള്ളയുടെ ഭാര്യ ദേവകിയമ്മ (101) നിര്യാതയായി.

മറ്റ് മക്കൾ: ശ്രീദേവി, ഇന്ദിര ദേവി, പരേതനായ സോമൻ പിള്ള, പരേതയായ ശാന്ത ദേവി, ഉമദേവി, ഉഷ ദേവി, ഷീല ദേവി. മരുമക്കൾ: പരേതനായ പ്രഭാകരൻ ഉണ്ണിത്താൻ, പരേതനായ മാധവൻ പിള്ള, ഗീത, രാധാകൃഷ്ണൻ ഉണ്ണിത്താൻ, വിജയമ്മ, അശോക് കുമാർ, ശ്രീകുമാർ, പരേതനായ സുധാകരൻ പിളള. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:East Coast Vijayan
News Summary - east coast vijayans mother devakiyamma passed
Next Story