Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2023 4:02 AM GMT Updated On
date_range 28 Nov 2023 4:02 AM GMTഹൃദയാഘാതം; കരുനാഗപ്പള്ളി സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
ബാബു ചെല്ലപ്പൻ
മനാമ: കരുനാഗപ്പള്ളി വള്ളിക്കാവ് സ്വദേശി ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായി. ബാബു ചെല്ലപ്പൻ (65) ആണ് മരിച്ചത്. ഈസ്റ്റ് റിഫയിലായിരുന്നു താമസം. ആഭ്യന്തരമന്ത്രാലയത്തിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ ഷീല ബഹ്റൈനിലുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story