Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sept 2020 9:28 PM IST Updated On
date_range 10 Sept 2020 9:28 PM ISTവാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
text_fieldsbookmark_border
പാരിപ്പള്ളി: വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കല്ലുവാതുക്കൽ വരിഞ്ഞം പ്രവീണ മന്ദിരത്തിൽ പ്രഭാകരകുറുപ്പിെൻറ ഭാര്യ ലീലാമണിയാണ് (51) മരിച്ചത്. കഴിഞ്ഞ തിരുവോണദിവസം വൈകുന്നേരം മൈലക്കാട് വച്ചായിരുന്നു അപകടം.
കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മക്കൾ: പ്രവീണ, പ്രമോദ്. മരുമകൻ: വിനീത് (ഗൾഫ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story