Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 11:09 AM IST Updated On
date_range 8 Jan 2021 11:09 AM ISTകാണാതായയാളെ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
ചവറ: കാണാതായയാളെ മരിച്ചനിലയിൽ കണ്ടെത്തി. വടക്കുംതല തടത്തിവിള വടക്കത്തിൽ രഘുനാഥൻപിള്ളയെയാണ് (56) തൊട്ടപ്പള്ളിയിൽ മരിച്ചനിലയിൽ കണ്ടത്.
അഞ്ച് മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ചവറ െപാലീസിൽ പരാതി നൽകിയിരുന്നു. ഭാര്യ: തങ്കച്ചി. മക്കൾ: അരുൺ കുമാർ, അഖിൽ കുമാർ. മരുമകൾ: വാണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story