Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 5:45 PM GMT Updated On
date_range 27 Nov 2021 5:52 AM GMTഎം.കെ. ഗ്രൂപ് ചെയർമാൻ എം.കെ. അബ്ദുല്ല ഹാജി അന്തരിച്ചു
text_fieldsbookmark_border
തൃപ്രയാർ: പ്രമുഖ വ്യവസായിയും എം.കെ. ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ നാട്ടിക മുസ്ലിയാംവീട്ടിൽ എം.കെ. അബ്ദുല്ല ഹാജി (84) അന്തരിച്ചു. ഖബറടക്കം ശനിയാഴ്ച 11.30ന് നാട്ടിക ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ഖദീജകുട്ടി. മക്കൾ: സൗദ, എം.എ. ആസിഫ്, നസീമ, ഡോ. മുംതാസ്, എം.എ. ഷാനവാസ്. മരുമക്കൾ: പി.എ. അബ്ദുൽ ഗഫൂർ, പി.എം. ഗഫൂർ, ഡോ. റിയാസ് ജമാലുദീൻ, സമീറ ആസിഫ്, സീനത്ത് ഷാനവാസ്. സഹോദരങ്ങൾ: മുഹമ്മദ്, ഡോ. ഹംസ, പരേതരായ അബ്ദുൽ ഖാദർ, അബു, അബ്ദുഹ്മാൻ, ഡോ. ഇബ്രാഹീം. പ്രമുഖ വ്യവസായി എം.എ. യൂസഫലി ജ്യേഷ്ഠസഹോദര പുത്രനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story