Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2022 2:04 PM GMT Updated On
date_range 6 July 2022 2:44 PM GMTനിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് ഒരാൾ മരിച്ചു
text_fieldsbookmark_border
അഞ്ചൽ: നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. അഞ്ചൽ രോഹിണിയിൽ രോഹിത് (27) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗോകുലിനെ ഗുരുതര പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ അഞ്ചൽ - കുളത്തൂപ്പുഴ പാതയിൽ ആലഞ്ചേരിക്ക് സമീപമാണ് സംഭവം.
ആലഞ്ചേരിയിൽ നിന്നും അഞ്ചലിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികരാണ് അപകടത്തിൽ പെട്ടത്. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പരിപള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story