Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightയു​വ​തി തീ​കൊ​ളു​ത്തി...

യു​വ​തി തീ​കൊ​ളു​ത്തി മ​രി​ച്ചു

text_fields
bookmark_border
യു​വ​തി തീ​കൊ​ളു​ത്തി മ​രി​ച്ചു
cancel
camera_alt

പ്ര​വീ​ണ

കി​ഴ​ക്കേ​ക​ല്ല​ട: യു​വ​തി വീ​ടി​ന് മു​ന്നി​ൽ തീ​കൊ​ളു​ത്തി മ​രി​ച്ചു. കി​ഴ​ക്കേ​ക​ല്ല​ട പ്ര​ജീ​ഷ് ഭ​വ​നി​ൽ ശി​വ​ൻ​കു​ട്ടി​യു​ടെ​യും സു​ജാ​ത​യു​ടെ​യും മ​ക​ൾ പ്ര​വീ​ണ (20) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.30ഓ​ടെ​യാ​ണ് സം​ഭ​വം.

വീ​ട്ടി​ൽ ക​ന്നാ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ണ്ണെ​ണ്ണ ദേ​ഹ​െ​ത്താ​ഴി​ച്ച് തീ ​ക​ത്തി​ച്ചെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. കി​ഴ​ക്കേ​ക​ല്ല​ട പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidekizhakkekallada
News Summary - women suicide in kizhakkekallada
Next Story