Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2023 5:53 PM IST Updated On
date_range 7 Oct 2023 6:43 PM ISTഹൃദയാഘാതം: ആലഞ്ചേരി സ്വദേശി ദുബൈയിൽ മരിച്ചു
text_fieldsbookmark_border
അഞ്ചൽ: ഹൃദയാഘാതത്തെ തുടർന്ന് യുവാവ് ദുബൈയിൽ മരിച്ചു. ആലഞ്ചേരി റോബി മന്ദിരത്തിൽ റോബി(45) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. മരണ വിവരം കഴിഞ്ഞ ദിവസമാണ് വീട്ടിൽ അറിയിച്ചത്. സംസ്കാരം പിന്നീട് .
ഭാര്യ: പ്രീത.മക്കൾ: ദേവിപ്രിയ, ലക്ഷ്മി പ്രിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story