Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKottayamchevron_right​ആർ.എസ്​.എസ്​...

​ആർ.എസ്​.എസ്​ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം: സി.പി.എം പ്രവർത്തകർക്ക്​ ഏഴുവർഷം കഠിനതടവും പിഴയും

text_fields
bookmark_border
court
cancel

കോ​ട്ട​യം: ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രെ ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 75,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. പൊ​ൻ​കു​ന്നം സ്വ​ദേ​ശി​ക​ളാ​യ മു​കേ​ഷ്​ മു​ര​ളി, കാ​ർ​ത്തി​ക്, റി​യാ​സ്​ ഖാ​ൻ എ​ന്നി​വ​രെ​യാ​ണ്​ കോ​ട്ട​യം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി (അ​ഞ്ച്) ശി​ക്ഷി​ച്ച​ത്.

ഐ.​പി.​സി 307, 326, 324, 34 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ്​ വി​ധി. 2018 ജൂ​ൺ എ​ട്ടി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ർ.​എ​സ്.​എ​സ്​ മു​ൻ താ​ലൂ​ക്ക്​ ശാ​രീ​രി​ക്​ ശി​ക്ഷ​ൺ പ്ര​മു​ഖ്​ പൊ​ൻ​കു​ന്നം തെ​ക്കേ​ത്തു​ക​വ​ല കു​ന്ന​ത്ത്​ കെ.​ജെ. ര​മേ​ശി​നാ​ണ്​ വെ​ട്ടേ​റ്റ​ത്. സി.​പി.​എം-​ആ​ർ.​എ​സ്.​എ​സ്​ സം​ഘ​ർ​ഷ​മാ​ണ്​ വെ​ട്ടി​ൽ ക​ലാ​ശി​ച്ച​ത്. കേ​സി​ൽ 18 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ സ​ജി എ​സ്. നാ​യ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rss workerCPM
News Summary - Attempt to kill an RSS worker
Next Story